03 March Wednesday

എം പി സുനീതിഅമ്മ നിര്യാതയായി

വെബ് ഡെസ്‌ക്‌Updated: Monday Jan 18, 2021


പട്ടം> എം പി സുനീതിഅമ്മ (89) നിര്യാതയായി. സി പി ഐ മുൻ  സംസ്ഥാന സെക്രട്ടറി വെളിയം ഭാർഗവന്റെ ഭാര്യയും റിട്ടയേർഡ്‌ ഹെഡ്‌മിസ്‌ട്രസുമാണ്‌.

മകൾ : മഞ്ജു. ബി (കെഎസ്‌ഇബി റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയർ). മരുമകൻ : ഡോ അജിത് ഹരിദാസ്(റിട്ടയേർഡ്‌ ചീഫ്‌ സയൻറിസ്‌റ്റ്‌ സിഎസ്‌ഐആർ എൻഐ ഐഎസ്‌ടി).

പട്ടത്തെ വസതിയിൽ ആണ് ഭൗതിക ശരീരം ഇപ്പോൾ. സംസ്‌കാരം വൈകിട്ട്‌ നാലിന്‌ തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിൽ .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top