04 August Tuesday

കോഴിക്കോട് ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 15, 2020


കോഴിക്കോട്> കോഴിക്കോട്‌ ജില്ലയിൽ 19 ന് ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. കോവിഡ് വ്യാപന  പ്രതിരോധിക്കാനാണ്‌ ഈ നടപടി. ഈ സാഹചര്യത്തിൽ ഞായറാഴ്ച ജില്ല വിട്ടു പോകേണ്ടവർ മുൻകൂർ അനുമതി വാങ്ങണമെന്ന് കലക്ടർ സാംബശിവറാവു അറിയിച്ചു.

കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഇനിയൊരറിയിപ്പു വരെ ഞായറാഴ്ചകളിൽ കോഴിക്കോട് ലോക്ക് ഡൗൺ തുടരും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top