22 October Tuesday

സുമ ബാലകൃഷ്ണൻ കണ്ണൂർ മേയറായി തെരഞ്ഞെടുക്കപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2019

കണ്ണൂർ > കണ്ണൂർ കോർപറേഷൻ മേയറായി സുമ ബാലകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു. എൽ ഡി എഫിലെ ഇ പി ലതയെ 26 നെതിരെ 28 വോട്ടുകൾക്കാണ് സുമ ബാലകൃഷ്ണൻ പരാജയപ്പെടുത്തിയത്. സ്വതന്ത്രനായി വിജയിച്ച് എൽഡിഎഫിനൊപ്പം നിന്നിരുന്ന പി കെ രാഗേഷ് യു ഡി എഫിനനുകൂലമായി അവിശ്വാസ പ്രമേയ ചർച്ചയിൽ വോട്ട് ചെയ്തതോടെയാണ് കണ്ണൂർ കോർപറേഷനിൽ മേയർ തെരഞ്ഞെടുപ്പ് നടന്നത്.


പ്രധാന വാർത്തകൾ
 Top