21 September Saturday

പാലാരിവട്ടത്ത്‌ നാല് മാസം പ്രായമായ കുഞ്ഞിനെ കൊന്ന് അമ്മ തൂങ്ങിമരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday May 27, 2019

കൊച്ചി > നാല് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചു. കൊച്ചി പാലാരിവട്ടത്താണ് സംഭവമുണ്ടായത്. കൊട്ടാരക്കര സ്വദേശി ഉദയയാണ് ആത്മഹത്യ ചെയ്തത്.


പ്രധാന വാർത്തകൾ
 Top