31 July Saturday

ആലപ്പുഴയിൽ 19കാരിയായ നവവധു തൂങ്ങിമരിച്ച നിലയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 22, 2021

ആലപ്പുഴ > വള്ളികുന്നത്ത് നവവധു ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. വള്ളികുന്നം ആറാം വാർഡിൽ ലക്ഷ്‌മി ഭവനിൽ സൈനികനായ വിഷ്‌ണുവിന്റെ ഭാര്യ സുചിത്ര (19 ) ആണ് മരിച്ചത്. ചൊവ്വാഴ്‌ച വീട്ടിലെ    കിടപ്പുമുറിയിലാണ് സുചിത്രയെ മരിച്ച നിലയിൽ കണ്ടത്. വിഷ്ണുവിന്റെ അമ്മയും അച്ഛനും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. 3 മാസം മുന്പാണ്‌ ഇവർ വിവാഹിതരായത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top