09 June Friday

പനി ബാധിച്ച് മൂന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jul 7, 2022

വേലൂർ> പനിബാധിച്ച് മൂന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. വേലൂർ വായനശാലക്കു സമീപം ആനത്താഴത്ത് വർ​ഗീസിന്റെ മകൻ സാം ജോസഫ് (8) ആണ് മരിച്ചത്. സംസ്‌ക്കാരം നടത്തി.

കഴിഞ്ഞ പത്തു ദിവസമായി തൃശൂർ മുളം കുന്നത്തുകാവ്  ഗവ. മെഡിക്കൽ കോളേജ് ആശുപത്രി ശിശുരോഗ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. അമ്മ: ഷൈനി (ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ  താൽക്കാലിക സ്റ്റാഫ് നേഴ്‌സ്). സഹോദരങ്ങൾ: സാറ, സിയ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top