27 September Wednesday

കണ്ണൂരിൽ ഒന്നരവയസുള്ള കുട്ടിയെ തെരുവനായ ആക്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 7, 2023


കണ്ണൂർ> കണ്ണൂരിൽ വീറ്റുമുറ്റത്ത് കളിച്ചുകൊണ്ടു നിന്നിരുന്ന ഒന്നര വയസുള്ള കുട്ടിയെ തെരവുനായ കടിച്ചു കീറി. പാനൂർ സദേശി നസീറിന്റെ മകൻ ഐസിനാണ് പരിക്കേ് പറ്റിയത് . കുട്ടിയുടെ മുഖത്തിനും കണ്ണിനും ഗുരുതര പരിക്കുണ്ട്. പല്ലുകളും നഷ്ടമായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top