24 July Wednesday

ശ്രീലങ്കയിലേക്ക് കേരളത്തില്‍ നിന്നും മെഡിക്കല്‍ സംഘം

വെബ് ഡെസ്‌ക്‌Updated: Sunday Apr 21, 2019

തിരുവനന്തപുരം> സ്‌ഫോടനം നടന്ന ശ്രീലങ്കയിലേക്ക് പ്രത്യേക മെഡിക്കല്‍ സംഘത്തെ അയക്കാന്‍ കേരളം ആലോചിക്കുന്നു. മുഖ്യമന്ത്രിയുടെ  നിര്‍ദ്ദേശപ്രകാരം ആരോഗ്യ മന്ത്രി 15 അംഗ മെഡിക്കല്‍ സംഘം രൂപീകരിച്ചു. സംഘത്തെ ശ്രീലങ്കയിലേക്ക് അയക്കുന്നതിന് വിദേശ മന്ത്രാലയവുമായി ബന്ധപ്പെട്ട് നടപടി സ്വീകരിച്ചു വരികയാണ്.

 


പ്രധാന വാർത്തകൾ
 Top