19 January Sunday

മലയാളി സൈനികരുടെ മരണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Dec 4, 2019

തിരുവനന്തപുരം> സിയാച്ചിനില്‍ സൈനിക സേവനത്തിനിടെ മഞ്ഞുമല ഇടിഞ്ഞുമരിച്ച തിരുവനന്തപുരം പൂവച്ചല്‍ കുളക്കാട് സ്വദേശി നായിക് എസ്. എസ്. അഖില്‍, ഇന്തോ- ടിബറ്റന്‍ പോലീസ് ക്യാമ്പില്‍ വെടിയേറ്റു മരിച്ച കോഴിക്കോട് പേരാമ്പ്ര ലാസ്റ്റ് കല്ലോട് അയ്യപ്പന്‍ ചാലിലെ ബിജീഷ് എന്നിവരുടെ വേര്‍പാടില്‍ മുഖ്യമന്ത്രി അനുശോചിച്ചു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top