20 March Wednesday

ഷുക്കൂർ വധക്കേസിൽ സിബിഐക്ക‌് തിരിച്ചടി; കേസ‌് കൊച്ചിയിലേക്ക‌് മാറ്റണമെന്ന ആവശ്യം തള്ളി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 19, 2019

കണ്ണൂർ>ഷുക്കൂർ വധക്കേസിൽ സിബിഐയുടെ ആവശ്യം തലശ്ശേരി സെഷൻസ‌് കോടതി തള്ളി. കേസ‌് കൊച്ചിയിലേക്ക‌് മാറ്റണമെന്ന ആവശ്യമാണ‌് കോടതി തള്ളിയത‌്. സിബിഐ കോടതിയിൽ സമർപ്പിച്ച അനുബദ്ധ കുറ്റപത്രം കോടതി സ്വീകരിച്ചില്ല. വിചാരണ ജില്ലക്ക് പുറത്തേക്ക് മാറ്റുന്നത് ഈ കോടതിയുടെ അധികാരപരിധിയിൽ വരുന്നതല്ലെന്നും കേസ് ഇപ്പോൾ പരിഗണിക്കുന്ന തലശ്ശേരി സെഷൻസ് കോടതി വ്യക്തമാക്കി.


പ്രധാന വാർത്തകൾ
 Top