02 December Friday

തൊഴിലാളി ഷോക്കേറ്റ് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 6, 2022

നിലമ്പൂര്‍> നിലമ്പൂരില്‍ വീടുപണിക്കിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. ദേവദാസ് എന്ന നെച്ചിക്കാടന്‍ മണി (45) ആണ് മരിച്ചത്. വീടുപണിക്കിടെ വെല്‍ഡിംഗ് ഉപകരണത്തില്‍ നിന്നാണ് ദേവദാസിന് ഷോക്കേറ്റത്. നിലമ്പൂര്‍ മുതുകാടിലാണ് സംഭവം.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top