29 November Tuesday

ഷി​ബു ചക്രവർത്തി​യുടെ മാതാവ് അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 22, 2022

കൊച്ചി> പ്രശസ്‌ത ഗാനരചയി​താവ് ഷി​ബു ചക്രവർത്തി​യുടെ മാതാവ് കലൂർ എരൂർ വാസുദേവ് റോഡി​ൽ പരേതനായ കെ വി​ ദാസി​ന്റെ ഭാര്യ സി​ കെ ലീല (88) അന്തരിച്ചു. സംസ്‌കാരം നടത്തി​. എറണാകുളം ഗേൾസ് ഹൈസ്‌കൂളി​ലെ റി​ട്ട പ്രി​ൻസി​പ്പലാണ്. ദീർഘകാലം കലൂർ ഗവ. ഹൈസ്‌കൂളി​ൽ ജോലി​ ചെയ്‌തി​ട്ടുണ്ട്.

മറ്റു മക്കൾ: ഷീബ (റി​ട്ട ടീച്ചർ), ഡോ. ഷീല, ഷീജ, ഷീന (ടീച്ചർ, അബുദാബി​). മരുമക്കൾ: ഷി​ജി​ (പ്രി​ൻസി​പ്പൽ, എൻപി​ഒഎൽ സ്‌കൂൾ, തൃക്കാക്കര), സുരേഷ് (റി​ട്ട. ടെൽക്), പരേതനായ അനി​ൽകുമാർ, സാബു  (സയന്റി​സ്‌റ്റ്, ഐഎസ്ആർഒ, ശ്രീഹരി​ക്കോട്ട), ജ്യോതി​ (എൻജി​നി​യർ, അബുദാബി​).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top