27 January Monday

ഷെഹ്‌ലയുടെ കുടുംബത്തിനുള്ള ധനസഹായം 15 ന് മന്ത്രി എ കെ ബാലന്‍ നല്‍കും

വെബ് ഡെസ്‌ക്‌Updated: Friday Dec 13, 2019

കൽപ്പറ്റ > സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന സ്‌കൂളില്‍ പാമ്പുകടിയേറ്റു മരിച്ച വിദ്യാര്‍ത്ഥിനി ഷെഹ്ല ഷെറിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 10  ലക്ഷം രൂപയുടെ ധനസഹായം മന്ത്രി എ കെ ബാലന്‍ ഡിസംബര്‍ 15 ന് ഷെഹ്ലയുടെ വീട്ടിലെത്തി മാതാപിതാക്കള്‍ക്ക് നല്‍കും. ഉച്ചക്ക് രണ്ടു മണിക്കാണ് മന്ത്രി ഷെഹ്ലയുടെ വീട്ടിലെത്തുക. സംസ്ഥാന മന്ത്രിസഭയാണ് ധനസഹായം നല്‍കാന്‍ തീരുമാനിച്ചത്.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top