11 May Tuesday

കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ്: പത്തനംതിട്ടയില്‍ 17ല്‍ 14ലും എസ്എഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2019

പത്തനംതിട്ട > മഹാത്മാഗാന്ധി സര്‍വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ എസ്എഫ്‌ഐക്ക് ഉജ്വല വിജയം. തെരഞ്ഞെടുപ്പ് നടന്ന 17 കോളേജുകളില്‍ 14ലും എസ്എഫ്‌ഐ വിജയിച്ചു. കെഎസ്‌യു-എബിവിപി അവിശുദ്ധസഖ്യത്തെ പരാജയപ്പെടുത്തിയാണ് വിദ്യാര്‍ഥികള്‍ വീണ്ടും എസ്എഫ്‌ഐയെ തെരഞ്ഞെടുത്തത്.

എസ്എഫ്‌ഐ വിജയിച്ച കോളേജുകള്‍

..........
ബിഎഎം മല്ലപ്പള്ളി,
എസ്ടിഎഎസ് പത്തനംതിട്ട,
ചുട്ടിപ്പാറ കോളേജ്,
എസ്എഎല്‍എസ് ചുട്ടിപ്പാറ,
എസ്എഎസ് കോന്നി,
എസ്എന്‍ഡിപി കോന്നി,
സെന്റ് തോമസ് കോന്നി,
മുസലിയാര്‍ കോളേജ്,
സെന്റ് തോമസ് റാന്നി,
സെന്റ് ഇടമുറി,
ഐഎച്ച്ആര്‍ഡി തണ്ണിത്തോട്,
ഡിബി കോളേജ്,
സെന്റ് തോമസ് കോഴഞ്ചേരി,
ഐഎച്ച്ആര്‍ഡി മല്ലപ്പള്ളി


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top