06 October Sunday

ലൈം​ഗികമായി പീഡിപ്പിച്ചു, ന​ഗ്നദൃശ്യങ്ങൾ പകർത്തി: അസിസ്റ്റന്റ് ഡയറക്ടർക്കെതിരെ പരാതിയുമായി ജൂനിയർ ആർട്ടിസ്റ്റ്

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2024

പ്രതീകാത്മകചിത്രം

തിരുവനന്തപുരം > അസിസ്റ്റന്റ് ഡയറക്ടർ പീഡിപ്പിച്ചതായി പരാതി നൽകി ജൂനിയർ ആർട്ടിസ്റ്റ്. സിനിമയിൽ അഭിനയിക്കാനെത്തിയ ജൂനിയർ ആർട്ടിസ്റ്റിനെ അസിസ്റ്റന്റ് ഡയറക്ടർ പീഡിപ്പിച്ചെന്നും ന​ഗ്നദൃശ്യങ്ങൾ പകർത്തിയെന്നുമാണ് പരാതി.

ബ്രോ ഡാഡി, അയ്യപ്പനും കോശിയും, ലൂസിഫർ തുടങ്ങിയ ചിത്രങ്ങളിൽ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന മൻസൂർ റഷീദിനെതിരെയാണ് പരാതി നൽകിയത്. 2021ൽ ഹൈദരാബാദിൽ വച്ചായിരുന്നു സംഭവം. പരാതിയിൽ ഹൈദരാബാദ് പൊലീസ് മുമ്പ് കേസെടുത്തിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top