11 October Friday

ബിജെപി മണ്ഡലം ജനറൽ സെക്രട്ടറിക്കെതിരെ ലൈംഗിക പീഡന പരാതി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2024

കൊച്ചി> കൊയിലാണ്ടി ബിജെപി മണ്ഡലം ജനറൽ സെക്രട്ടറിക്കെതിരെ ലൈംഗിക പീഡന പരാതി. എ വി നിധിനെതിരെയാണ് യുവതി പീഡന പരാതി നൽകിയത്.  യുവതിയോട്‌ പണം ചോദിച്ച്‌ ലൈംഗിക ബന്ധത്തിനായി ഭീഷണിപ്പെടുത്തിയെന്ന്‌ പരാതിയിൽ പറയുന്നു.

മൊബൈൽ ഫോണിൽ അശ്ലീല സന്ദേശം അയക്കുകയും നഗ്ന ചിത്രങ്ങൾ ആവശ്യപ്പെടുകയും ചെയ്‌തെന്ന്‌ എറണാകുളം കടവന്ത്ര പൊലീസിന്‌ നൽകിയ പരാതിയിൽ യുവതി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top