16 September Monday

ചാത്തന്നൂരിൽ എസ്‌എഫ്‌ഐ നേതാവിനെ എസ്‌ഡിപിഐ ക്രിമിനൽ സംഘം കുത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2019

ചാത്തന്നൂർ > എസ്എഫ്ഐ ചാത്തന്നൂർ ഏരിയാ പ്രസിഡന്റിനെ എസ്ഡിപിഐ സംഘം കുത്തി പരിക്കേൽപ്പിച്ചു. ചാത്തന്നൂർ ഏരിയാ പ്രസിഡന്റ് വിനീതിനെയാണ് പരിക്കേറ്റ് പാരിപ്പള്ളി മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്' ബുധനാഴ്ച്ച പകൽ നാലിനാണ് സംഭവം. മാരകായുധങ്ങളുമായി കാമ്പസിനു പുറത്തു നിന്നെത്തിയ എസ് ഡി പി ഐ പ്രവർത്തകരാണ് കുത്തിപ്പരിക്കേൽപ്പിച്ചത്. എസ്എഫ്ഐ ജില്ലാ ഭാരവാഹികൾ അടക്കം ആറു പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top