12 December Thursday

രാജീവ് കോടമ്പള്ളിക്ക് ജി വേണുഗോപാൽ ഫൗണ്ടേഷന്റെ ചികിത്സാ സഹായം

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

കൊച്ചി > പ്രശസ്ത ഗായകനും ദുബായിൽ മാധ്യമപ്രവർത്തകനുമായിരുന്ന രാജീവ് കോടമ്പള്ളിയ്ക്ക്  ജി വേണുഗോപാൽ ഫൗണ്ടേഷൻ്റെ ചികിത്സാ സഹായം. സസ്നേഹം ജി വേണുഗോപാൽ ഫൗണ്ടേഷൻ  ഏർപ്പെടുത്തിയ രണ്ടാം സതീശൻ മാസ്റ്റർ എൻഡോവ്‍മെന്റ് ചികിത്സാ സഹായ നിധി ഇരുപത്തയ്യായിരം രൂപയാണ് നൽകുക. പ്രശസ്ത ശിൽപി സതീശൻ വാസവന്റെ പേരിലുള്ള സാമ്പത്തിക സഹായം എല്ലാ വർഷവും ഒരു വ്യക്തിക്ക് ചികിത്സാ സഹായമായി ഫൗണ്ടേഷൻ നൽകി വരാറുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top