21 April Sunday

തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണ് അപകടം: ശശിതരൂരിനു പരുക്ക്

വെബ് ഡെസ്‌ക്‌Updated: Monday Apr 15, 2019

തിരുവനന്തപുരം> തെരഞ്ഞെടുപ്പ്പ്രചാരണത്തിനിടെ ക്ഷേത്രത്തില്‍ തുലാഭാരം നടത്തിയ ശശിതരൂരിനു പരുക്ക്പറ്റി. തമ്പാനൂര്‍ ഗാന്ധാരി അമ്മന്‍ കോവിലില്‍ തുലാഭാരം നടത്തുന്നതിടയിലായിരുന്നു അപകടം. ത്രാസ്‌ പൊട്ടിവീണു തലയ്ക്കു മുറിവേറ്റു. ജനറല്‍ ആശുപത്രിയില്‍ എത്തിച്ച തരൂരിന്റെ തലയില്‍ ആറു തയ്യലുണ്ട്

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top