01 December Wednesday

വികസനകാര്യങ്ങളിൽ പിണറായിയിൽനിന്ന്‌ പഠിക്കാനുണ്ട്‌: ശശി തരൂർ

വെബ് ഡെസ്‌ക്‌Updated: Friday Nov 26, 2021

ശശി തരൂർ ട്വിറ്ററിൽ പങ്കുവച്ച, മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള സെൽഫി

തിരുവനന്തപുരം
മുഖ്യമന്ത്രി പിണറായി വിജയനുമായി അനൗദ്യോഗിക സന്ദർശനം നടത്തി ദേശീയവിഷയങ്ങളടക്കം ഒട്ടേറെ കാര്യങ്ങൾ സംസാരിച്ചെന്ന്‌ ശശി തരൂർ എംപി പറഞ്ഞു. അദ്ദേഹവുമായി   ബന്ധം സൂക്ഷിക്കുന്നത്‌ സന്തോഷം നൽകുന്നു. വികസനകാര്യങ്ങളിൽ പിണറായി എടുക്കുന്ന പ്രൊഫഷണൽ സമീപനത്തിൽനിന്ന്‌ പലതും പഠിക്കാനുണ്ടെന്നും തരൂർ ട്വീറ്റ്‌ ചെയ്തു. സന്ദർശന സമയത്തെടുത്ത സെൽഫിയും അദ്ദേഹം പങ്കുവച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top