23 January Sunday

സമസ്ത ഇല്ലെങ്കിലും വഖഫ് വിഷയത്തില്‍ സമരവുമായി മുന്നോട്ടുപോകും: മുസ്ലിം ലീഗ്

വെബ് ഡെസ്‌ക്‌Updated: Tuesday Dec 7, 2021

കോഴിക്കോട്> സമസ്ത ഇല്ലെങ്കിലും വഖഫ് വിഷയത്തില്‍ സമരവുമായി മുന്നോട്ടുപോകുമെന്ന് മുസ്ലിം ലീഗ്. പി എസ്‌സിക്ക് വിട്ട നിയമം റദ്ദാക്കുന്നതുവരെ ലീഗ് സമരം തുടരുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ചുമതലയുള്ള പി എം എ സലാം പറഞ്ഞു.
ഒമ്പതിന്റെ സമരം നടത്തുമെന്നും സലാം പറഞ്ഞു.

അതേസമയം   മറ്റൊരു സംഘടനയുടെ കാര്യത്തില്‍ ലീഗ് അഭിപ്രായം പറയില്ലെന്ന് എം കെ മുനീറും പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top