03 December Friday

പള്ളിത്തർക്കത്തിൽ ഇരുസഭകളും ക്രിസ്‌തുവിനെ മറന്നെന്ന് ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Thursday Nov 25, 2021

കൊച്ചി > ഇരുസഭകളും ക്രിസ്‌തുവിനെ മറന്നെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. പള്ളിത്തർക്കം സംബന്ധിച്ച പൊലീസ് സംരക്ഷണ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ പരാമർശം. കോടതിമാത്രമാണ് ക്രിസ്‌തുമാർഗം അംഗീകരിക്കുന്നത്. കേസിൽനിന്ന് ഒഴിവാകുമെന്ന് ആരും കരുതേണ്ട. വിധി നടപ്പാക്കാൻ ഏതറ്റംവരെ പോകുമെന്നും കോടതി വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top