11 December Wednesday

ശബരിമല സന്നിധാനത്ത് നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി

വെബ് ഡെസ്‌ക്‌Updated: Friday Nov 29, 2024

ശബരിമല > ശബരിമല സന്നിധാനത്ത് നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. സന്നിധാനം ദേവസ്വം മെസ്സിന്‌ സമീപത്തു നിന്ന് വെള്ളി വൈകിട്ട് 4നാണ് പാമ്പിനെ പിടികൂടിയത്. താൽക്കാലിക ജീവനക്കാരാണ് ആദ്യം കണ്ടത്. തുടർന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് ജീവനക്കാര്‌ പാമ്പിനെ പിടികൂടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top