13 December Friday

ശബരിമലയിൽ പൊലീസുകാരൻ കുഴഞ്ഞുവീണ്‌ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2019

പേരാമ്പ്ര > ശബരിമലയിൽ  ഡ്യൂട്ടിക്കിടെ  പൊലീസുകാരൻ കുഴഞ്ഞുവീണ് മരിച്ചു. പേരാമ്പ്ര എരവട്ടൂരിലെ ചെറിയ കണ്ടിസി കെ ബിജു (32) ആണ് മരിച്ചത് എം എസ് പി എ കമ്പനിയിലെ കോൺസ്റ്റബിളാണ്.

പമ്പ ആശുപത്രിയിൽ നിന്നും പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.


പ്രധാന വാർത്തകൾ
 Top