20 March Wednesday

ശബരിമല തീര്‍ഥാടനത്തിനെത്തിയ 10 വയസുകാരന്‍ പമ്പയില്‍ മുങ്ങി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Dec 6, 2018

പ്രതീകാത്മക ചിത്രം

പത്തനംതിട്ട >  ശബരിമല തീര്‍ഥാടനത്തിനെത്തിയ പത്തുവയസുകാരന്‍ പമ്പയില്‍ മുങ്ങി മരിച്ചു. ആന്ധ്ര പ്രദേശിലെ  വിജയനഗര്‍ ബുബുല്‍ നഗര്‍ മേട്ടുവത്സ മീഡല വീഥി നാരായണ റാവുവിന്റെ മകന്‍ ലോഗേഷ് നായിഡുവാണ് മരിച്ചത്. വ്യാഴാഴ്ച പകല്‍ 11.45 ന് പമ്പ ത്രിവേണിയിലായിരുന്നു അപകടം.
 


പ്രധാന വാർത്തകൾ
 Top