12 December Thursday

ശബരിമല: സുപ്രീംകോടതിവിധിയുടെ പൂര്‍ണരൂപം വായിക്കാം

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2019

ന്യൂഡല്‍ഹി > ശബരിമല കേസിലെ റിവ്യു ഹര്‍ജികള്‍  ഏഴംഗ വിശാലബെഞ്ചിന് വിടാന്‍ സുപ്രീം കോടതി വിധി. സ്ത്രീപ്രവേശനം അനുവദിച്ചതിനെതിരായ പുനപരിശോധനാ ഹര്‍ജിയിലാണ്  ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച്  വിധി പറഞ്ഞത്. കേസ് 7 അംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കും.
വിധിയുടെ പൂര്‍ണരൂപം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top