18 June Friday

ശബരിമല വിമാനത്താവളം: സർക്കാരിന് സ്ഥലം ഏറ്റെടുക്കാമെന്ന് ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 23, 2020

കൊച്ചി> ശബരിമല വിമാനത്താവളത്തിന് സ്ഥലം ഏറ്റെടുക്കാനുള്ള സര്‍ക്കാരിന്റെ നടപടികള്‍ തുടരാമെന്ന് ഹൈക്കോടതി. സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാരിന് നിയമാനുസൃതം നടപടി സ്വീകരിക്കുന്നതില്‍ തെറ്റില്ല.

 ചെറുവള്ളി എസ്‌റേറ്റ് ഭൂമിയില്‍ 600ഓളം ഏക്കര്‍ കൈവശമുള്ള അയന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. എന്നാല്‍ കൈവശക്കാരെ ബലപ്രയോഗത്തിലൂടെ ഒഴിവാക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top