28 February Friday

വഞ്ചിയൂരിൽ ഡിവൈഎഫ്‌ഐ ബ്ലോക്ക്‌ സെക്രട്ടറിയെ വെട്ടിക്കൊല്ലാൻ ആർഎസ്‌എസ്‌ ശ്രമം

വെബ് ഡെസ്‌ക്‌Updated: Sunday Jan 26, 2020

തിരുവനന്തപുരം > തിരുവനന്തപുരത്ത് മനുഷ്യ മഹാശൃംഖല കഴിഞ്ഞ് മടങ്ങവേ ഡിവൈഎഫ്ഐ നേതാവിനെ വെട്ടിക്കൊല്ലാൻ ആർഎസ്‌എസ്‌ ശ്രമം. വഞ്ചിയൂര്‍ ബ്ലോക്ക് സെക്രട്ടറി നിതിനാണ് വെട്ടേറ്റത്. പരിക്കേറ്റ നിതിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top