14 August Friday

ഐടി മേഖലയുടെ വളര്‍ച്ചയ്ക്ക് മികച്ച പിന്തുണ നല്‍കിയ വ്യവസായി; ആര്‍ പി ലാലാജിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jul 6, 2020

തിരുവനന്തപുരം> കേരളത്തിന്റെ ഐടി മേഖലയുടെ വളര്‍ച്ചയ്ക്ക് മികച്ച പിന്തുണ നല്‍കിയ വ്യവസായിയായിരുന്നു ആര്‍ പി ലാലാജിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  ടെക്‌നോപാര്‍ക്കില്‍ ആദ്യഘട്ടത്തില്‍ സ്ഥാപിതമായ വ്യവസായങ്ങളില്‍ ഒന്ന് ലാലാജിയുടേതായിരുന്നു.

കമ്പ്യൂട്ടര്‍ വിദ്യാഭ്യാസ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ലാലാജി കലാസ്‌നേഹി കൂടിയായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top