22 October Tuesday

എറണാകുളത്ത്‌ വാഹനാപകടത്തിൽ ഒരു മരണം

വെബ് ഡെസ്‌ക്‌Updated: Monday Sep 16, 2019

കൊച്ചി> എറണാകുളം കാരിക്കോട് ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഇട്ടിയാട്ടുകര കോയയുടെ മകൻ ആദിലാണ് മരിച്ചത്. ആദിൽ സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

കാരിക്കോട് പെട്രോൾ പമ്പിനടുത്തുവെച്ച് പുലർച്ചെയാണ്‌ അപകടം. കാറിലുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു.


പ്രധാന വാർത്തകൾ
 Top