21 October Monday

അങ്ങാടിപ്പുറം ഓരാടം പാലത്ത് ചരക്ക് ലോറി പുഴയിലേക്ക് മറിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2019

പെരിന്തൽമണ്ണ> പാലക്കാട്-- - കോഴിക്കോട് ദേശീയപാതയിൽ അങ്ങാടിപ്പുറം ഓരാടം പാലത്ത് ചരക്ക് ലോറി പുഴയിലേക്ക് മറിഞ്ഞു.

പരിക്കേറ്റ ഡ്രൈവറേയും ക്ളീനറേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാഴ്ച മുമ്പും ഇതേ സ്ഥലത്ത് ലോറി പുഴയിലേക്ക് മറിഞ്ഞിരുന്നു.


പ്രധാന വാർത്തകൾ
 Top