21 March Thursday

കരുവാറ്റയിൽ വാഹനാപകടത്തിൽ യുവാവ്‌ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 17, 2018

ഹരിപ്പാട്> കരുവാറ്റ കടുവൻ കുളത്ത് കാർ ലോറിയിലിടിച്ച് കാറോടിച്ചിരുന്ന യുവാവ് മരിച്ചു.കൊല്ലം സ്വദേശി ലിനു (28) ആണ് മരിച്ചത്. രാവിലെ 6.30 നായിരുന്നു അപകടം

അപകടത്തിൽ കാർ പൂർണ്ണമായി തകർന്നു. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ
 


പ്രധാന വാർത്തകൾ
 Top