25 April Thursday

വയനാട്ടിൽ വാഹനാപകടത്തിൽ മൂന്ന്‌ തിരൂർ സ്വദേശികൾ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Mar 26, 2019

കഹാർ, സുഫിയാൻ, സാബിർ

കൽപ്പറ്റ> പഴയ വൈത്തിരിയിൽ കാറും ടിപ്പറും കൂട്ടിയിടിച്ച്‌ മൂന്ന്‌ പേർ മരിച്ചു. മലപ്പുറം തിരൂർ സ്വദേശികളാണ്‌ മരിച്ചത്‌.

കഹാർ, സുഫിയാൻ, സാബിർ എന്നിവരാണ്‌ മരിച്ചത്‌. ഗുരുതരമായി പരിക്കേറ്റ ഒരാളെ കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top