18 June Friday

കൊച്ചിയിൽ വാഹനാപകടത്തിൽ നഴ്‌സ്‌ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday May 10, 2021


കൊച്ചി> മാടവന ജങ്‌ഷനിൽ സ്‌കൂട്ടറിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ നഴ്‌സ്‌ മരിച്ചു. നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സ്‌ ആയ ചേർത്തല  വാരണംകണ്ടത്തിൽ  അനു തോമസ്‌(32) ആണ്‌ മരിച്ചത്‌.

ജോലിക്ക്‌ പോകുമ്പോഴാണ്‌ അപകടം. സിഗ്‌നൽ ലഭിച്ചതിനെ തുടർന്ന്‌  സ്‌കൂട്ടർ മുന്നോട്ട്‌  എടുത്തപ്പോൾ എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top