കോഴിക്കോട്/ പയ്യോളി > ഇരിങ്ങലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കൊയിലാണ്ടി കൊല്ലം സ്വദേശി ഊരാംകുന്നുമ്മൽ നിശാന്ത് കുമാർ (43) ആണ് മരിച്ചത്.
മാതൃഭൂമി കോഴിക്കോട് സർക്കുലേഷൻ വിഭാഗം ജീവനക്കാരനാണ് . പരേതനായ സഹദേവന്റെ മകനാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..