08 August Saturday

കാരക്കോണം മെഡിക്കൽ വിദ്യാർത്ഥി കാറപകടത്തിൽ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2019

തിരുവനന്തപുരം> കാർ റോഡറികിലെ തെങ്ങിൽ ഇടിച്ച്‌ തകർന്ന്‌ എംബിബിഎസ്‌ വിദ്യാർത്ഥി മരിച്ചു. കാരക്കോണം എസ്‌എംസിഎസ്‌ഐ മെഡിക്കൽ കോളേജ്‌ വിദ്യാർത്ഥി തൂഹിൻ ജയരാജ്‌ ആണ്‌ മരിച്ചത്‌. കൊല്ലം സ്വദേശിയാണ്‌.

രാത്രി 11.30ഓടെ കാരക്കോണം ത്രേ സ്യാപടിക്കടുത്താണ്‌ അപകടം. കാറിൽ ഒപ്പമുണ്ടായിരുന്ന രണ്ട്‌ വിദ്യാർഥികളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top