25 September Sunday

തീവ്രമഴയ്‌ക്ക് നേരിയ ശമനം: ഏഴ് ജില്ലകളിൽ റെഡ് അലെർട്ട് പിൻവലിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 3, 2022

തിരുവനന്തപുരം> സംസ്ഥാനത്ത് രണ്ട് ദിവസമായി തുടരുന്ന അതിതീവ്രമഴയ്ക്ക് നേരിയ ശമനം. ഏഴ് ജില്ലകളിലെ റെഡ് അലെർട്ട് പിൻവലിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ മാത്രമാണ് റെഡ് അലെർട്ട് നിലവിലുള്ളത്.  എട്ട് ജില്ലകളിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലെർട്ട്. കാസർകോട്, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലെർട്ടാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top