12 August Friday

ഇരയുടെ പേര്‌ വെളിപ്പെടുത്തൽ: 2 വർഷം തടവ്‌ കിട്ടാവുന്ന കുറ്റം

വെബ് ഡെസ്‌ക്‌Updated: Sunday Jul 3, 2022

തിരുവനന്തപുരം
പീഡനക്കേസിൽ അറസ്റ്റിലായ പി സി ജോർജിനെതിരെ പരാതിക്കാരിയുടെ പേര്‌ വെളിപ്പെടുത്തിയതിനും കേസുണ്ടാകും.  പീഡനക്കേസുകളിൽ പരാതിക്കാരുടെ പേരോ അവരുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന വിവരങ്ങളോ പുറത്തുവിടരുതെന്ന ചട്ടമാണ്‌ ജോർജ്‌ ലംഘിച്ചത്‌.

ജ്യാമത്തിലിറങ്ങിയശേഷവും ഇരയുടെ പേര്‌ ഇദ്ദേഹം പലവട്ടം മാധ്യമങ്ങൾ മുമ്പാകെ പറഞ്ഞു. ഇരയുടെ പേര്‌ വെളിപ്പെടുത്തിയാൽ ഇന്ത്യൻ ശിക്ഷാ നിയമം 228എ വകുപ്പനുസരിച്ച്‌ രണ്ടുവർഷംവരെ തടവും പിഴയുമാണ്‌ ശിക്ഷ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top