17 June Monday

ആലത്തൂര‌ിൽ രമ്യ ഹരിദാസ‌ിന‌് ജയം

വെബ് ഡെസ്‌ക്‌Updated: Thursday May 23, 2019

ആലത്തൂർ> ആലത്തൂര‌ിൽ യുഡിഎഫ‌് സ്ഥാനാർഥി രമ്യ ഹരിദാസ‌ിന‌് അട്ടിമറി ജയം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തിൽ വിജയിച്ച എൽഡിഎഫിന്റെ പി കെ ബിജുവിനെ 158968 വോട്ട‌് നേടിയാണ‌് ഇത്തവണ രമ്യ മറികടന്നത‌്. രമ്യ ഹരിദാസ‌് 533815 വോട്ടും, എൽഡിഎഫ‌് സ്ഥാനാർഥി പി കെ ബിജു 374847 വോട്ടും നേടി.

എൻഡിഎ സ്ഥാനാർഥി ടി വി ബാബു 89837 വോട്ടുനേടി. ഏഴ‌് നിയമസഭാ മണ്ഡലങ്ങളിലും രമ്യ ഹരിദാസ‌ാണ‌് മുന്നിട്ട‌് നിന്നത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top