21 November Thursday

മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻചാണ്ടി സർവകലാശാല അദാലത്തിൽ പങ്കെടുത്തുവെന്ന്‌ സമ്മതിച്ച്‌ ചെന്നിത്തല

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2019

തിരുവനന്തപുരം > മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻചാണ്ടി സർവകലാശാല അദാലത്തിൽ പങ്കെടുത്തുവെന്ന്‌ സമ്മതിച്ച്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോൾത്തന്നെ സർവകലാശാലയുടെ അദാലത്തിൽ പങ്കെടുത്തുവെന്ന മാധ്യമവാർത്തകൾ ശരിയാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത്‌ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ചെന്നിത്തല.

മാഹാത്മാ ഗാന്ധി സർവകലാശാലയുടെ അദാലത്തിലായിരുന്നു ഉമ്മൻ ചാണ്ടി പങ്കെടുത്തത്‌. യൂണിവേഴ്‌സിറ്റി വിളിച്ചതുകൊണ്ടാണ്‌ ഉമ്മൻചാണ്ടി പങ്കെടുത്തതെന്നും ചെന്നിത്തല പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top