29 January Saturday

ട്രെയിനുകളിൽ ഭക്ഷണവിതരണം പുനഃസ്ഥാപിക്കാൻ റെയിൽവേ; ഐആർസിടിസിക്ക്‌ കത്തയച്ചു

വെബ് ഡെസ്‌ക്‌Updated: Friday Nov 19, 2021

ന്യൂഡൽഹി > ട്രെയിനുകളിൽ കോവിഡ്‌ കാരണം നിർത്തിവച്ചിരുന്ന ഭക്ഷണവിതരണം പുനഃസ്ഥാപിക്കാൻ റെയിൽവേ. മെയിൽ, എക്‌സ്‌പ്രസ്‌ ട്രെയിനുകളുടെ സെപ്‌ഷ്യൽ ടാഗ്‌ നീക്കാനും സാധാരണ നിരക്കിൽ സർവീസ്‌ നടത്താനും തീരുമാനിച്ച്‌ ദിവസങ്ങൾക്കകമാണ് ഈ നടപടിയും. ഭക്ഷണവിൽപ്പന പുനഃസ്ഥാപിക്കാൻ തീരുമാനിച്ചതായി റെയിവേ ഐആർസിടിസിക്ക്‌ കത്തയച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top