11 August Thursday

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കല്‍: കുറ്റക്കാര്‍ക്കെതിരെ നടപടി- വി പി സാനു

വെബ് ഡെസ്‌ക്‌Updated: Saturday Jun 25, 2022

തിരുവനന്തപുരം> രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തെ  അപലപിക്കുന്നുവെന്ന് എസ്എഫ്ഐ. കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും എസ്എഫഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു പറഞ്ഞു.

ഒരു വിഷയുമായി ബന്ധപ്പെട്ട് പ്രതിഷേധം എടുക്കുന്നു എന്നത് സ്വഭാവികമാണ്. എന്നാല്‍ ഇത്തരത്തില്‍ അക്രമാസക്തമായ പ്രതിഷേധം അംഗീകരിക്കാനാവില്ലെന്നും സാനു പറഞ്ഞു.സംസ്ഥാന നേതൃത്വത്തിന്റെ അനുമതി ഇല്ലാതെയാണ് പ്രതിഷേധം നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി









 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top