09 August Tuesday

രക്‌തസാക്ഷി അനഘാശയന്റെ സഹോദരൻ രാഘവൻ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jun 27, 2022

തുറവൂർ> പുന്നപ്ര - വയലാർ - മേനാശ്ശേരി സമര സേനാനിയും പുന്നപ്ര വയലാർ സമരത്തിൽ പങ്കെടുത്തു രക്തസാക്ഷിത്വം വരിച്ച   അനഘാശയൻ്റെ  സഹോദരനുമായ രാഘവൻ (101) അന്തരിച്ചു. ഭാര്യ: അബുജാക്ഷി.  മറ്റ് സഹോദരങ്ങൾ: പരേതനായ കെ ആർ നേശമണി ,സ്നേഹലത.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top