തിരുവനന്തപുരം> പിഎസ്സി ചോദ്യപേപ്പറുകൾ മലയാളത്തിലാക്കാനുള്ള സർക്കാർ നിർദ്ദേശം സ്വഗതാർഹമാണെന്നും സമരം പിൻവലിക്കുകയാണെന്നും ഐക്യമലയാള പ്രസ്ഥാനം .
ചോദ്യപേപ്പറുകൾ മലയാളത്തിലാക്കാൻ പിഎസ്സിക്ക് നിർദ്ദേശം നൽകിയെന്നും അത് അംഗീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചിരുന്നു. തുടർന്നാണ് സമരം നിർത്താൻ തീരുമാനെടുത്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..