തിരുവനന്തപുരം > മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ പിഎസ്സിയും. പിഎസ്സി കമീഷനംഗങ്ങളില് നിന്നും ജീവനക്കാരില്‍ നിന്നും 25 ലക്ഷത്തില്‍ കുറയാക്ക തുക സമാഹരിച്ച് നല്കുവാ്# തീരുമാനമായി.
ചെയര്മാന് അഡ്വ.എം കെ സക്കീറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംഘടനാ നേതാക്കളുടെയും കമീഷനംഗങ്ങളുടെ സംയുക്തയോഗത്തിലാണ് തീരുമാനമെടുത്തത്. കൂടാതെ ഓണത്തോടനുബന്ധിച്ചുള്ള എല്ലാ ആഘോഷ പരിപാടികളും ഒഴിവാക്കാന്‍ തീരുമാനിച്ചു.