26 August Monday

മഴക്കെടുതി: ബുധനാഴ്ചത്തെ പി എസ് സി പരീക്ഷ മാറ്റിവെച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2019

തിരുവനന്തപുരം> സംസ്ഥാനത്തുണ്ടായ മഴക്കെടുതിമൂലം ബുധനാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന വകുപ്പുതല പരീക്ഷ മാറ്റിവെച്ചതായി പിഎസ് സി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും പിഎസ് സി അറിയിപ്പില്‍ പറഞ്ഞു

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top