16 May Monday

വൊക്കേഷണൽ ഹയർ സെക്കൻഡറി: പുതുക്കിയ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 11, 2022

തിരുവനന്തപുരം > വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രായോഗിക പരീക്ഷയുടെ സ്‌കോറുകൾ കൂട്ടിച്ചേർത്ത്‌ പുതുക്കിയ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 2021 സെപ്തംബറിൽ നടത്തിയ ഒന്നാം വർഷ പൊതുപരീക്ഷയോടൊപ്പമുള്ള പ്രായോഗിക പരീക്ഷയുടെ സ്‌കോറുകൾ കൂട്ടിച്ചേർത്ത ഫലങ്ങളാണ്‌ പ്രസിദ്ധീകരിച്ചത്‌. 

പതുക്കിയ പരീക്ഷാഫലം keralaresults.nic.in എന്ന പോർട്ടലിൽ ലഭ്യമാണെന്ന്‌ പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ കാര്യാലയം അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top