24 May Friday

സംസ്‌ഥാനത്ത്‌ പോളിങ്‌ ശതമാനം 63 കടന്നു; ബൂത്തുകളിൽ ഇനിയും നീണ്ട നിര

വെബ് ഡെസ്‌ക്‌Updated: Tuesday Apr 23, 2019

കൊച്ചി> വോട്ടെടുപ്പിന്‌ 2 മണിക്കൂർ കൂടി ബാക്കി നിൽക്കെ പോളിങ് ശതമാനം 60 കടന്നു. രാവിലെ 7ന്‌ വോട്ടെടുപ്പ്‌ തുടങ്ങിയതുമുതൽ ബൂത്തുകൾക്ക്‌ മുന്നിൽ നീണ്ട നിരയായിരുന്നു. എല്ലാമണ്‌ഡലങ്ങളിലും കനത്ത പോളിങ് ആണ്‌ നടക്കുന്നത്‌. സംസ്‌ഥാനത്ത്‌ 63 ശതമാനമാണ്‌ നിലവിലെ പോളിങ്.

തിരുവനന്തപുരം‐  62, ആറ്റിങ്ങൽ‐63, കൊല്ലം‐ 62, മാവേലിക്കര‐ 62, പത്തനംത്തിട്ട‐  64, കോട്ടയം‐ 65, ആലപ്പുഴ‐ 65, ഇടുക്കി‐ 65, എറണാകുളം ‐64, ചാലക്കുടി ‐64, തൃശൂർ ‐64, ആലത്തൂർ‐64, പാലക്കാട്‌‐ 65,  പൊന്നാന്നി‐ 58, മലപ്പുറം ‐61, കോഴിക്കോട്‌ ‐61, വയനാട്‌ ‐67, വടകര‐63, കണ്ണുർ ‐69, കാസർകോട്‌‐  64 എന്നിങ്ങനെയാണ്‌ വോട്ടിങ് ശതമാനം.
 


പ്രധാന വാർത്തകൾ
 Top