13 June Sunday

കോവിഡ്‌ ചികിത്സക്ക്‌ അമിത ഫീസ്‌: ആലുവയിലെ സ്വകാര്യആശുപത്രിക്കെതിരെ കേസ്‌

വെബ് ഡെസ്‌ക്‌Updated: Monday May 10, 2021

കൊച്ചി> കോവിഡ്‌ ചികിത്സക്ക്‌ അമിതനിരക്ക് ഈടാക്കിയ  ആലുവയിലെ സ്വകാര്യ ആശുപത്രിക്കെതിരെ പൊലീസ്‌ കേസെടുത്തു.

കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻ്റ് ആക്റ്റ് പ്രകാരമാണ് കേസ്.ചികിത്സാ നിരക്ക് പ്രസിദ്ധീകരിക്കാത്തതിനും കോവിഡ് ചികിത്സക് അമിത നിരക്ക് ഈടാക്കിയതിനുമാണ് കേസ് .ഇക്കാര്യം സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിക്കും


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top