18 May Wednesday

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ്‌ അറസറ്റിൽ

വെബ് ഡെസ്‌ക്‌Updated: Monday Jan 17, 2022


തിരൂർ> പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് നഗ്ന ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തിയ  പ്രതി അറസ്റ്റിൽ.
    
 പുറത്തൂർ സ്വദേശിയായ ആരിച്ചാലിൽ അജീഷ്(38) നെയാണ്  തിരൂർ പോലീസ്   പിടികൂടിയത്‌. പുതുവത്സര ദിനത്തിൽ വീട്ടിൽ പെൺകുട്ടി തനിച്ചുള്ള സമയം പ്രതിയെത്തി   ലൈംഗികാതിക്രമം നടത്തുകയും തുടർന്ന്  നഗ്ന ഫോട്ടോകളെടുത്ത് ഭീഷണിപ്പടുത്തുകയും ചെയ്തു.

 പെൺകുട്ടി സ്കൂളധികൃതരോട് വിവരം അറിയിച്ചതിനെ തുടർന്ന് സ്ക്കൂൾ അധികൃതർ തിരൂർ പോലീസിൽ പരാതി നൽകുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top